VOL 03 |
Magazine Cover

| 2025 ഒക്ടോബർ 1447 റ : ആഖിർ |
| 1201 കന്നി | ലക്കം 03 |

Flip Pacha Online

ആര്‍.എസ്.എസ് ശതാബ്ദി കാലത്തെ ഹിന്ദുത്വ രാഷ്ട്ര ബുള്‍ഡോസറും ഗാന്ധിജിയുടെ ഇന്ത്യയും

ജനാധിപത്യത്തിന്റെ നടവഴിയിലൂടെ ഇരച്ചു വരുന്ന വർഗീയ ഫാസിസം ഭരണഘടനയേയും ജുഡീഷ്യറിയേയും തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴിപ്പെടാൻ പ്രേരിപ്പിക്കുന്ന വിധം അധികാരത്തിന്റെ മുഷ്‌ടി പ്രയോഗിച്ചു കൊണ്ടിരിക്കുന്നകാഴ്ചയിൽ സ്‌തബ്‌ധരാണ് നാം. തീർച്ചയായും, നാം ഒരു വിമോചകനെ തേടുന്നുണ്ട്. ഗാന്ധിജിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ പുതിയ പോരാട്ടങ്ങൾ കാലം ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയോർമ്മകൾ ആ പോരാട്ടങ്ങൾക്ക് കരുത്ത് പകരട്ടെ. ‘പച്ച’യുടെ പ്രിയപ്പെട്ട വായനക്കാർക്ക് ഗാന്ധി ജയന്തി ആശംസകൾ