VOL 03 |
Volume: 01
ഇന്ത്യയുടെ സ്വാതന്ത്ര്യം: ചരിത്രവും വർത്തമാനവും

ഇന്ത്യയുടെ സ്വാതന്ത്ര്യം: ചരിത്രവും വർത്തമാനവും

ടി.പി.എം. ബഷീർ

സ്വതന്ത്ര ഇന്ത്യയ്ക്ക് 78 വയസ്സ് പൂർത്തിയായി. 79-ാം സ്വാതന്ത്ര്യദിനം രാജ്യം സമുചിതമായി ആഘോഷിക്കുകയാണ്. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിന്റേയും അടിമത്തത്തിന്റേയും ചങ്ങലകളിൽ ബന്ധിതമായിരുന്ന നമ്മുടെ രാജ് ........

Volume: 01
കാലം പോകെ കനിവേറുന്ന നിലാവ്

കാലം പോകെ കനിവേറുന്ന നിലാവ്

സി. രാധാകൃഷ്ണൻ

തങ്ങൾ എന്നത് രണ്ടേരണ്ടക്ഷരവും ഒരു ചില്ലും മാത്രം. പക്ഷേ, അതൊരു പ്രതീകമായി, പുരാവൃത്തമായി, കാലംപോകെ കനിവേറുന്ന നിലാവായി മാറിയിരിക്കുന്നു. വി ശുദ്ധി, സമൃദ്ധി, അനുതാപം, വിവേകം എന്നൊക്കെയാണ് ആ വാക്കിന് കാ ........

Volume: 01
യാങ്കിത്തണലിലെ സയണിസം പശ്ചിമേഷ്യയിലെ അശാന്തി

യാങ്കിത്തണലിലെ സയണിസം പശ്ചിമേഷ്യയിലെ അശാന്തി

ലുഖ്മാന്‍ മമ്പാട്

ബഷര്‍ അല്‍ അസദിന്റെ പതനത്തോടെ സിറിയ ശാന്തമാകുന്നുവെന്ന ആശ്വാസത്തിനിടെയാണ് ജൂലൈ 16ന് തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം. സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക് ........

Volume: 01
വിദ്യാഭ്യാസം പ്രത്യയശാസ്ത്ര ചിന്തകൾ

വിദ്യാഭ്യാസം പ്രത്യയശാസ്ത്ര ചിന്തകൾ

സി.പി. ചെറിയമുഹമ്മദ്

ഒരു ജീവൽ വിഷയമാണ് വിദ്യാഭ്യാസം. വിപുലമായ അർത്ഥ തലങ്ങളും വ്യത്യസ്ത‌മായ വിഭാവനകളും വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയാണ്. ഭദ്രമായ ഒരു സൈദ്ധാന്തിക അടിത്തറയും നിരണിതമായ മൂല്യ സങ്കൽപങ്ങളും ഈ വിഷയത്തെ ചേതോഹരമാക ........

Volume: 01
സ്വാതന്ത്ര്യ സമരം കേരളവും ഉർദു ഭാഷയും

സ്വാതന്ത്ര്യ സമരം കേരളവും ഉർദു ഭാഷയും

ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യപങ്ക് വഹിച്ച ഭാഷയാണ് ഉർദു. കവിതകൾ, മുദ്രാവാക്യങ്ങൾ, നാടകം, നോവൽ, ചെറുകഥ, എന്നിങ്ങനെയുള്ള ഉർദു സാഹിത്യ സൃഷ്ടികൾ സമരത്തെ എക്കാലത്തും ആവേശഭരിതമാക്കിയിരുന്നു. സമര സന്ദേ ........

Volume: 01
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്ത്രീ സാന്നിധ്യം

ബ്രസീലിയ ശംസുദീൻ

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ലോകചരിത്രത്തിലെ അതുല്യമായ ഒരു പൊരുതലിന്റെ കഥയാണ്. 200 വർഷത്തിലധികം ബ്രിട്ടീഷ് അധിനിവേശത്തെ എതിർത്താണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത് . നാനാതരം ജനവിഭാഗങ്ങളുടെയും മതത്തിന്റെയും ഭ ........

Volume: 01
ചരിത്രത്തോടൊപ്പം സഞ്ചരിച്ച ചരിത്രകാരൻ

ചരിത്രത്തോടൊപ്പം സഞ്ചരിച്ച ചരിത്രകാരൻ

എം.സി വടകര | ഇർഷാദ് മുണ്ടക്കുളം

◈ ജനനം സ്വതന്ത്ര സമരം കത്തിജ്വലിച്ചു നിൽക്കുന്ന സമയത്താണ് എന്റെ ജനനം. അതായത് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതിനുശേഷം. 1939 ജൂലൈ 1 പി.ആർ മൂസ - സൈനബ എന്നിവരുടെ മകനായി വടകര പഴങ്കാവില്‍ ജനിച്ചു. അക്കാലത ........

Volume: 01
ഐക്യത്തിന്റെയും മാധുര്യത്തിന്റെയും നാലു പതിറ്റാണ്ട്

ഐക്യത്തിന്റെയും മാധുര്യത്തിന്റെയും നാലു പതിറ്റാണ്ട്

മുസ്തഫ മച്ചിനടുക്കം

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മുസ്ലിം ലീഗ് പുനസ്ഥാപിക്കപ്പെട്ടതോടുകൂടി ഒറ്റക്കും തെറ്റയ്ക്കും ഒരുപാട് പേർ ലീഗ് വിട്ടു പോയവരുണ്ട് ശത്രുപക്ഷത്തിന്റെ ഗൂഡലോചനയുടെ ഭാഗമായി ലീഗിന്റെ നാശം കൊതിച്ചു കൊണ്ട് ........

Volume: 01
ഡിഎംകെയും മുസ്‌ലിം ലീഗും ഹൃദയം കൊണ്ട് ഐക്യപ്പെട്ടവർ

ഡിഎംകെയും മുസ്‌ലിം ലീഗും ഹൃദയം കൊണ്ട് ഐക്യപ്പെട്ടവർ

ഫൈസൽ മാലിക് എ.ആർ നഗർ

"സ്വതന്ത്ര ദ്രാവിഡനാട് രാജ്യം". തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി ദ്രാവിഡർക്ക് ഒരു മാതൃരാജ്യം എന്ന ആവശ്യത്തിനു വേണ്ടി പ്രവർത്തിച്ച സംഘടനയാണ് ദ്രാവിഡനാട് പ്രസ്ഥാനം. പെരിയാർ ഇ.വി. രാമസ്വാമിയു ........

Volume: 01
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

ആശിഖ ഖാനം

പേര് : സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജനനം : 1936 മെയ് 4, പാണക്കാട്, മലപ്പുറം. പിതാവ് : PMSA പൂക്കോയ തങ്ങൾ മാതാവ് : ആയിഷ ചെറുകുഞ്ഞി ബീവി. മരണം : 2009 ഓഗസ്റ്റ് 1 ഭാര്യമാർ : ശരീഫ ഫാത്തിമ ബീവി ........

Volume: 01
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ എം.എസ്.എഫ്  സൃഷ്ടിച്ചത് പുതിയ ചരിത്രം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ എം.എസ്.എഫ് സൃഷ്ടിച്ചത് പുതിയ ചരിത്രം

News

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർപേഴ്സണും സെക്രട്ടറിയും ഒന്നിച്ച് എം.എസ്.എഫ് വഹിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. എം.എസ്.എഫ് പ്രതിനിധിയായ ഒരു വിദ്യാർഥിനി ചെയർപേഴ്സണായി ചുമതലയേൽക്കുന്നതും ആദ്യമാ ........

Volume: 01
ജനങ്ങളുടെ സ്വരം - കവിത

ജനങ്ങളുടെ സ്വരം - കവിത

തംജിദ കെ.ടി കണ്ടിയിൽ

പകല്‍ സൂര്യനു ചൂട് പിടിച്ച കാലഘട്ടങ്ങളിൽ ജനിച്ചൊരു നീതി, നാടിന്റെ നാൾവഴികളിൽ തിളങ്ങുന്ന മുസ്ലിം ലീഗ് വിശ്വാസത്തിന്റെ വീഥി. പള്ളിക്കു പിന്നിൽ പരിചയപ്പെട്ട വിദ്യയുടെ വെളിച്ചം പടർത്തി നീ, ഒരു ജനത ........

Volume: 02
പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം

പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം

ടി പി അഷ്റഫലി

മുസ്‌ലിം ലീഗ് ആസ്ഥാന കേന്ദ്രം ഡൽഹിയിൽ യാഥാർഥ്യമാകുന്നതിലൂടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൂടിയുള്ള ഒരു കേന്ദ്രം പ്രവർത്തനമാരംഭിക്കുകയാണ്. തീർച്ചയായൂം ഇത് ഇന്ത്യൻ രാഷ്ട ........

Volume: 02
സി.എച്ച് ജിദ്ദയിൽ പറഞ്ഞത്

സി.എച്ച് ജിദ്ദയിൽ പറഞ്ഞത്

ഡോ. ടി.എച്ച് കുഞ്ഞാലി ഹാജി

പ്രവാസി സമൂഹത്തോട് എക്കാലത്തും വലിയ കൂറും സ്നേഹവും കാണിച്ച പകരം വെക്കാനില്ലാത്ത നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. 1983 -ൽ സി.എച്ച് ജിദ്ദാ സന്ദർശനത്തിനെത്തുന്നു. കൂടെ ഇബ്രാഹിം സുലൈമാൻ സേട്ട്, ബി.വി ........

Volume: 02
വിദ്യാഭ്യാസത്തിലൂടെ മാനവികത

വിദ്യാഭ്യാസത്തിലൂടെ മാനവികത

സി.പി. ചെറിയമുഹമ്മദ്

ഡോ. സർവ്വേപിള്ളി രാധാകൃഷ്ണന്റെ ജന്മദിനം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപനത്തിലൂടെ ആത്മാവിഷ്ക്കാരം തേടിയ അത്യുജ്ജ്വല പ്രതിഭയായിരുന്നു ഡോ. രാധാകൃഷ്ണൻ. 1909-ൽ മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ ........

Volume: 02
വികസനം വിട്ട് മതചർച്ചയിലേക്ക്: ദിശ മാറി ഒഴുകുന്ന കേരള രാഷ്ട്രീയം

വികസനം വിട്ട് മതചർച്ചയിലേക്ക്: ദിശ മാറി ഒഴുകുന്ന കേരള രാഷ്ട്രീയം

ആർ.വി.കെ ഫൈസി

ക്രിയാത്മകവും നിർമ്മാണാത്മകവുമായ വികസന ചർച്ചകളെ കൊണ്ട് മുഖരിതമായിരുന്നു ഒരു കാലത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും മാത്സര്യബുദ്ധിയോടെയാണ് ഇതിൽ പങ്കെടുത്തിരുന്നത്. റോഡുക ........

Volume: 02
മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം

മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം

റംസീന നരിക്കുനി

വിഭജനാന്തര ഭാരതത്തില്‍ ഉടലെടുത്ത കടുത്ത വര്‍ഗീയ ചേരിതിരിവിലും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തെറ്റിദ്ധാരണകളിലും പെട്ട് അസ്ഥിത്വ പ്രതിസന്ധി നേരിട്ട ഭാരതത്തിലെ പീഢിത മുസ്‌ലിം ന്യൂനപക്ഷത്തെ പുനരേകീകരിക്കുകയ ........

Volume: 02
മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക

മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക

ഫൈസൽ മാലിക് എ.ആർ നഗർ

"നിങ്ങളൊരു ഓട്ട മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നുമാത്രം കരുതാതെ കൂടെ ചിലർ ഓടിയിരുന്നു എന്നുകൂടി ഓർക്കുന്നതാണ് ജനാധിപത്യം. ഒറ്റക്ക് ഓടിയാർ ആരും ജയിക്കില്ല" - മഹാത്മാഗാന ........

Volume: 02
നിഷ്പക്ഷമല്ലാതാകുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്

നിഷ്പക്ഷമല്ലാതാകുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്

മുസ്തഫ മച്ചിനടുക്കം

ഇന്ത്യൻ ജനത ഇന്നും അതിന്റെ മതേതര പൈതൃകം പൂർണമായും കയ്യൊഴിഞ്ഞിട്ടില്ല എന്ന് പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട് എന്നാൽ ഓരോ തെരഞ്ഞെടുപ്പുകളും കഴിയുംതോറും സംഘപരിവാർ ശക്തികൾ പൂർവാധികം ശക്തിയോടെ സംസ്ഥാനങ് ........

Volume: 02
അബു സ്സബാഹ് അറിവിന്റെ മലർവാടി

അബു സ്സബാഹ് അറിവിന്റെ മലർവാടി

സിദ്ധീക്ക് തളിക്കുളം

പേര് അന്വര്‍ത്ഥമാക്കുമാറ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പുതിയ പ്രഭാതം സൃഷ്‌ടിച്ച ഉദയസൂര്യന്‍ അസ്തമിച്ചിട്ട് സെപ്തംബര്‍ 9 ന് 54 വർഷം. കേരളത്തിന്റെ “സര്‍സയ്യിദ്” എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരേ ഒ ........

Volume: 02
സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം

സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം

എം.ടി. മുഹമ്മദ് അസ് ലം

ജലന്തർ പഗ്വാഡ ലൗലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിൽ എം.ബി.എക്ക് ചേർന്നപ്പോൾ ആയിരക്കണക്കിന് മലയാളികളും പതിനായിരത്തിലേറെ അറബികളുമെല്ലാം പഠിക്കുന്നൊരു ക്യാമ്പസ് എന്നതു മാത്രമായിരുന്നു മനസ്സിൽ. ലോകത്തെ എത്രയോ രാ ........

Volume: 02
ഇയ്യാം പൂച്ച

ഇയ്യാം പൂച്ച

മുഹ്സിന എം എ മലയമ്മ

2024 കുടുംബശ്രീ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കഥ കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് കൊണ്ടുവന്ന് പറമ്പിന്റെ പടിഞ്ഞാറേ അതിരിൽ നട്ട പൂവരശ്ശിൽ പുതിയ രണ്ട് തളിരുകൾ വന്നിട്ടുണ്ട്. തൊടിയിലെ വാഴയിലയി ........

Volume: 02
യാ ഹബീബി - പുസ്തക പരിചയം

യാ ഹബീബി - പുസ്തക പരിചയം

ഇസ്മായിൽ പുള്ളാട്ട്

സൗദി അറേബ്യ കെഎംസിസി സ്ഥാപക നേതാക്കാളിലൊരാളും, നാഷണൽ കമ്മിറ്റി ഖജാഞ്ചി സ്ഥാനം അലങ്കരിക്കവേ കിഴക്കൻ പ്രവിശ്യയിലെ തന്റെ കർമ്മ തട്ടകട്ടിൽ 2018 ജനുവരി രണ്ടിന് കെഎംസിസി പ്രവർത്തകർക്ക് ആ വർഷത്തുടക്കത്തിന്റെ ........

Volume: 02
പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.

പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.

News

ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ യൂ ണിയൻ മുസ്‌ലിം ലീഗിന് പുതുവിലാസവും പുതിയ ഊർജ്ജവും നൽകി ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ തുറന്നു. ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനം മാനംമുട്ടെ ഉയർന്നു പൊങ്ങിയ ആവ ........

Volume: 02
ഗസ്സയുടെ രോദനം

ഗസ്സയുടെ രോദനം

അസിതബാവ. എ മുണ്ടുപറമ്പ്, മലപ്പുറം

രാക്കിനാക്കളിൽ കടന്നുവരുന്നതൊക്കെയും, എനിക്കു പിറക്കാതെ പോയ പിഞ്ചുപൈതങ്ങളുടെ വിശപ്പിന്റെ നിലയ്ക്കാത്ത തേങ്ങലുകൾ! നാസാരന്ധ്രങ്ങളിൽ, പ്രായം തികയാതെ പച്ചയ്ക്കു കരിഞ്ഞും വെന്തും മരണത്തിലേക്കു ........

Volume: 02
വോട്ടിരട്ടിപ്പിന്റെ ഫാസിസ്റ്റ് വഴികൾ

വോട്ടിരട്ടിപ്പിന്റെ ഫാസിസ്റ്റ് വഴികൾ

ഷരീഫ് സാഗർ

ദേ, അടുത്തെത്തിക്കഴിഞ്ഞു കെട്ടോ. മൂന്നാല് ലക്ഷണങ്ങൾ കൂടി ബാക്കിയുണ്ടെന്ന് കരുതി കാത്തിരിപ്പായിരുന്നല്ലോ. ക്ലാസ്സിക്കൽ ഫാസിസം വന്നിട്ടില്ലെന്ന് വരുത്താനുള്ള പ്രബന്ധരചനയിൽ ആയിരുന്നല്ലോ. എന്നാലിതാ, തെരഞ് ........

Volume: 03
ഗാന്ധിയോർമ്മകളുടെ  നിത്യപ്രസക്തി

ഗാന്ധിയോർമ്മകളുടെ നിത്യപ്രസക്തി

ടി.പി.എം. ബഷീർ

മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ നമ്മുടെ ഗാന്ധിജിയും നമ്മുടെ രാഷ്‌ട്രപിതാവും ആയത് കാലത്തിന്റെ നിയോഗമായിരുന്നു. അഹിംസയുടെ പ്രവാചകനായി ചരിത്രം അദ്ദേഹത്തെ വരവേറ്റു. അധിനിവേശ ശക്തികൾക്കെതിരെ രക്തരൂക് ........

Volume: 03
ദോഹ ആക്രമണം:  അറബ് ലോകത്തിനും  ആഗോള സമാധാനത്തിനുമുള്ള  അപകട മുന്നറിയിപ്പ്

ദോഹ ആക്രമണം: അറബ് ലോകത്തിനും ആഗോള സമാധാനത്തിനുമുള്ള അപകട മുന്നറിയിപ്പ്

മൻസൂർപള്ളൂർ

ദോഹയിൽ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട്ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണംഖത്തർ തലസ്ഥാനത്തെ മാത്രമല്ല, അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങളെയും പ്രാദേശിക സ്ഥിരതയെയുംആഗോള ബന്ധങ്ങളെയും ഒരുപോലെ ബാധിച്ചു.റോക്കറ്റുകൾ ലക ........

Volume: 2
ഓർമകൾ  വിതുമ്പലുകളാവുമ്പോൾ

ഓർമകൾ വിതുമ്പലുകളാവുമ്പോൾ

എം.സി. വടകര

കുലം കുത്തിയൊഴുകുന്ന കാലത്തിന്റെ പാച്ചിലിന്നിടയിൽ ഒരു സി.എ ച്ച്. അനുസ്മരണദിനം കൂടി വരികയായി. സെപ്തംബർ മാസം 28-ാം തീയതിയാണത്. അമ്പത്തിയാറ് വർഷം താൻ പിറന്ന് വീണ രാജ്യത്തിനും അതിൽ പുറകോട്ട് തള്ളപ്പെട്ട ത ........

Volume: 2
സി.എച്ച്  നക്ഷത്രശോഭയുള്ള  നേതാവ്

സി.എച്ച് നക്ഷത്രശോഭയുള്ള നേതാവ്

എം.എം. ഹസൻ എം.എൽ.എ

നക്ഷത്രശോഭയോടെ കേരളരാഷ്ട്രീയത്തിൽ മിന്നിത്തെളിഞ്ഞുനിന്ന സി.എച്ച്. മുഹമ്മദ് കോയാ സാഹിബിനെക്കുറിച്ച് ഓർമ്മിക്കുമ്പോൾ ഞാൻ എപ്പോഴും വാചാലനാകും. സ്നേഹനിധിയായ ഒരു നേതാവിൻെറ സ്ഥാനത്തോ, പ്രതിഭാധനായ ഒരു ഭരണാധി ........

Volume: 2
കാലം  തിളക്കമേറ്റിയ  വ്യക്തിത്വം

കാലം തിളക്കമേറ്റിയ വ്യക്തിത്വം

ജോർജ്ജ് ഓണക്കൂർ

വർത്തമാനകാലത്തിന്റെ ആകർഷണങ്ങൾ പലപ്പോഴും ചരിത്രത്തിന്റെ താളുകളിൽ വിസ്മൃതമാകുന്നു. കാലം ഘർഷണം ചെയ്തു തിളക്കമേറ്റുന്ന വ്യക്തിത്വങ്ങൾ അതിവിരളം. ചൈതന്യധന്യമായ ഇത്തരമൊരു മഹാജീവിതത്തിന്റെ സുരഭിലസ്മരണകൾ ഉണർത് ........

Volume: 2
മുഖ്യമന്ത്രിക്കസേരയിൽ ഒരു മുസ്ലീം ലീഗുകാരൻ

മുഖ്യമന്ത്രിക്കസേരയിൽ ഒരു മുസ്ലീം ലീഗുകാരൻ

എം.സി. വടകര

ചരിത്രപ്രസിദ്ധമായ ഒക്ടോബർ 12 അതൊരു വെള്ളിയാഴ്ചയായിരുന്നു. ലോകത്തിലെ പല സുപ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് വെള്ളിയാഴ്ചകളിലാണ്. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ചരിത്രത്തിലെ ഇതിഹാസതുല്യമായൊരദ്ധ്യായം ഇ ........

Volume: 2
സി.എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം

സി.എച്ചിന്റെ സഞ്ചാര സാഹിത്യ ലോകം

റഹ് മാൻ തായലങ്ങാടി

ചരിത്രത്തിലാകെ നിറഞ്ഞുനിൽക്കുന്ന ബഹുമുഖ പ്രതിഭകളുള്ള ഒരു വ്യക്തിയുടെ വൈകാരികവും സർഗാത്മകവുമായ മുഖഛായയുടെ പ്രതിഫലനം സമസൃഷ്ടി ജീവിതത്തിന്റെ ഭൗതിക പ്രകാശ വലയത്തിൽ മുങ്ങിപോകുന്നതിനു ചരിത്രത്തിൽ സമാനമായ തെ ........

Volume: 2
ഓർമ്മയിലെ സി.എച്ച്

ഓർമ്മയിലെ സി.എച്ച്

എസ്.വി. മുഹമ്മദ് വടകര

സി.എച്ച്. മുഹമ്മദ് കോയ വെറും ഒരു വ്യക്തിയായിരുന്നില്ല. ഒരു പ്രതിഭയായിരുന്നു എന്നുപറഞ്ഞാലുമാവില്ല. ഒരു പ്രസ്ഥാനമായിരുന്നു. മുസ്ലിം ജനസാമാന്യത്തിന്റെ എക്കാലത്തെയും വക്താവും ജിഹ്വയും, ഒരു കാലഘട്ട ത്തിന്റ ........

Volume: 2
നിയമസഭയിലെ സി.എച്ച്

നിയമസഭയിലെ സി.എച്ച്

യൂസഫ് മമ്മാലിക്കണ്ടി

കേരളത്തിന്റെ ഒന്നാം നിയമസഭയിൽ തന്നെ അംഗമാവാനുള്ള അസുലഭഭാഗ്യം സിദ്ധിച്ച ആളായിരുന്നു സി.എച്ച്. മുഹമ്മദ്കോയ. അന്നദ്ദേഹത്തിന് മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമ ........

Volume: 2
സി.എച്ച് നിനവിൽ വരുമ്പോൾ

സി.എച്ച് നിനവിൽ വരുമ്പോൾ

ഡോ. സി.കെ. രാമചന്ദ്രൻ

1961-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപകനായി ചേർന്ന വേളയിലാണ് ഞാൻ ആദ്യമായി ശ്രീ: സി.എച്ച്. മുഹമ്മദ് കോയയെ കാണുന്നത്. ബാഫഖി തങ്ങളുടെ ഒരു ബന്ധുവിനെ ചികിത്സിക്കാൻ ഫാർമസിയിലെത്തിയപ്പോൾ, സി.എച്ച്. അവിടെയ ........

Volume: 2
സി.എച്ച്

സി.എച്ച്

ഡോ.എം.എൻ കാരശ്ശേരി

ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും സുഹൃത്തുമായ കാനേഷ് പൂനൂര് ആ കാര്യം പറഞ്ഞു കേട്ടപ്പോൾ ഞാൻ അമ്പരന്നുപോയി. അക്കാലത്ത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബി.എ. വിദ്യാർത്ഥിയായ ഞാൻ ചന്ദ്രിക ആഴ്ച പതിപ് ........

Volume: 2
സി.എച്ചിനെ ഓർക്കുമ്പോൾ

സി.എച്ചിനെ ഓർക്കുമ്പോൾ

സി.ടി അബ്ദുറഹീം

സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ കേരളത്തിന്റെ, വിശേഷിച്ച് മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ദുഃഖകരമായ ഓർമ്മയായി മാറിയിട്ട് വർഷങ്ങൾ പലതായി. കേരള രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന ആ വ്യക്തിത്വം, താൻ പ്രതിനിധാനം ........

Volume: 2
കോയസാഹിബിനെ ഓർക്കുമ്പോൾ

കോയസാഹിബിനെ ഓർക്കുമ്പോൾ

ഡോ. മുണ്ടോൾ അബ്ദുല്ല

സി.എച്ച്. മുഹമ്മദ്കോയ എന്ന മുൻ മുഖ്യമന്ത്രിയെ എനിക്കറിയില്ല. എനിക്ക് കോയാസാഹിബിനെ മാത്രമേ അറിയു. കോഴിക്കോട്ട് മിക്കവാറും മാപ്പിളമാർ കോയമാരാണ്. പ്രമാണിമാരായ കോയമാർ കോയസാഹിബുമാരും. ഇതിൽ മൂന്ന് കോയാസാഹിബ ........

Volume: 2
ഓർമ്മയിലെ സുഗന്ധം

ഓർമ്മയിലെ സുഗന്ധം

ഇബ്രാഹിം ബേവിഞ്ച

വായിച്ചാലും വായിച്ചാലും പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ചില വാചകങ്ങൾ സി.എച്ച്. മുഹമ്മദ്കോയ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതിലൂടെ കടന്നുപോവുകയാണ് ഈ മാസത്തെ 'ചിന്തന' യിൽ ചെയ്യുന്നത്. നമ്പർ ........

Volume: 2
സിഎച്ചിന്റെ മൊഴികൾ

സിഎച്ചിന്റെ മൊഴികൾ

CH മുഹമ്മദ് കോയ

“മുസ്ലിം സമുദായത്തിന് ബുദ്ധിപരമായ നേതൃ ത്വം നൽകണം. നേതാവ് സ മുദായത്തിന്റെ ദാസനാകണമെന്നാണ് ഖലീഫാഉമർ ന മ്മെ പഠിപ്പിക്കുന്നത്. സമുദായത്തിൽ ധാരാളം മേസ്തിരിമാരാണുള്ളത്. മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്ന് അന്വ ........

Volume: 2
സിഎച്ച് സ്മരണയുടെ നിറവ്

സിഎച്ച് സ്മരണയുടെ നിറവ്

അക്ബർ കക്കട്ടിൽ

വിദ്യാർത്ഥിയായിരിക്കുന്ന കാലത്തുതന്നെ രാഷ്ട്രീയരംഗത്ത് ഉന്നതനിലയിലുള്ള പലപ്രഗത്ഭരുമായും പരിചയപ്പെടാൻ എനിക്കവസരമുണ്ടായിട്ടുണ്ട്. രണ്ടു തവണ നേരിൽ കണ്ടിട്ടും സി.എച്ച് മുഹമ്മദ് കോയയുമായി മുഖാമുഖം നിൽക്കാന ........

Volume: 2
അപൂർവ്വ ചാരുതയാർന്ന  നേതൃത്വ സിദ്ധി

അപൂർവ്വ ചാരുതയാർന്ന നേതൃത്വ സിദ്ധി

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

ഒരു സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും നേതാവായി തലമുറകൾക്ക് ആവേശം നൽകി കടന്നുപോയ വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബിൻ്റേത്. പിന്നോക്ക ജനവിഭാഗത്തിന്റെ മോചനം ജീവിത ലക്ഷ്യമായി കാണുകയും അതിനുവേണ്ട ........

Volume: 2
സി.എച്ച്  കഴിവ് തെളിയിച്ച  ഭരണാധികാരി

സി.എച്ച് കഴിവ് തെളിയിച്ച ഭരണാധികാരി

അരങ്ങിൽ ശ്രീധരൻ

അരനൂറ്റാണ്ടു കാലത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും പ്രാദേശികനിലവാരത്തിലുമുള്ള പലനേതാക്കളുമായി ഞാൻ ബന്ധം പുലർത്തിയിരുന്നു. രാഷ്ട്രീയ കക്ഷികളുടെ വേലിക്കപ്പുറത്ത് പ്രഗൽഭ സമ് ........

Volume: 2
ഓത്തുപുരയിലെ  ഓർമ്മകൾ

ഓത്തുപുരയിലെ ഓർമ്മകൾ

സി.എച്ച് മുഹമ്മദ് കോയ

പഴയകാലത്തെ പ്രാഥമിക മതപഠനകേന്ദ്രങ്ങളായിരുന്ന ഓത്തുപുരകളേയും മുസ്ലിം സമുദായത്തിൽ അന്നു നിലവിലുണ്ടായിരുന്ന മതപഠനസമ്പ്രദായത്തെയും സംബന്ധിച്ചു സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ സി.എച്ച്. എഴുതിയ ഒരു ലേഖനമ ........

Volume: 2
എഴുത്തും രാഷ്ട്രീയവും  സമന്വയിപ്പിച്ച കലാകാരൻ

എഴുത്തും രാഷ്ട്രീയവും സമന്വയിപ്പിച്ച കലാകാരൻ

സി.പി. ശ്രീധരൻ

സി.എച്ച് മുഹമ്മദ്കോയയുടെ നിര്യാണം അക്ഷരാർത്ഥത്തിൽ വാർത്തകേട്ട് ഞെട്ടാത്ത ആരുമുണ്ടാവില്ല. കേരള സംസ്ഥാനത്തിന്റെ ശിൽപികളിൽ മുഖ്യസ്ഥാനമർഹിക്കുന്നവരിൽ ഒരാളായതുകൊണ്ടോ, മന്ത്രിയായും മുഖ്യമന്ത്രിയായും സ്പീക്ക ........

Volume: 2
വാർധക്യകാലത്തെ  സുഹൃത്ത്; സഹായി

വാർധക്യകാലത്തെ സുഹൃത്ത്; സഹായി

ഇ. മൊയ്തുമൗലവി

വ്യത്യസ്തമായ രണ്ട് ചേരികളിലാണ് ഞാനും സി.എച്ച് മുഹമ്മദ്കോയയും നിന്നിരുന്നത്. ചിന്താഗതിയിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടായത്. ഞാൻ കോൺഗ്രസ് ചേരിയിലും മുഹമ്മദ്കോയ ലീഗ് അണിയിലുമായിര ........

Volume: 2
മഹാനായ മനുഷ്യൻ

മഹാനായ മനുഷ്യൻ

വൈക്കം മുഹമ്മദ് ബഷീർ

സി എച്ച്. മുഹമ്മദ് കോയ മഹാനായ മനുഷ്യനായിരുന്നു. എനിക്കദ്ദേഹത്തെ ഒരുപാടു കാലമായി അറിയാം. ഞങ്ങൾ തമ്മിൽഒരുപാട് കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. ഇടക്കിടയ്ക്ക് കാണുമായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു മനുഷ്യൻ ........

Volume: 2
ഒരേ സമയം ശിഷ്യനും  വഴികാട്ടിയും

ഒരേ സമയം ശിഷ്യനും വഴികാട്ടിയും

ബി.വി അബ്ദുല്ലക്കോയ

സി എച്ച്: എന്തെല്ലാം ഓർമകളാണ് ഈ രണ്ടക്ഷരം നമ്മുടെ സ്മൃതിപഥത്തിൽ കൊണ്ടുവരിക. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രാമുഖ്യവും പ്രാധാന്യവും കൈവരിച്ച പല പ്രഗൽഭരും കേരളത്തിലുണ്ടായിട്ടുണ്ട്. ശ്രീനാരായണഗുരുവും മന്ന ........

Volume: 2
സൂര്യശോഭയോടെ  സി.എച്ച് സ്മരണ

സൂര്യശോഭയോടെ സി.എച്ച് സ്മരണ

ടി.പി.എം. ബഷീർ

സി.എച്ച്.മുഹമ്മദ് കോയ സാഹിബ് വിട പറഞ്ഞിട്ട് 42 വർഷമായി.1983 സെപ്തംബർ 28-ന് ഹൈദരാബാദിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം അത്തോളി എന്ന ഗ്രാമത്തിൽ ഉദിച്ച് കേരള രാഷ്ട്രീയ നഭോമണ്ഡലത്തിൽ പ്രകാശം പരത്തി ന ........