
പച്ച
പച്ചയായ സത്യങ്ങൾ തുറന്നു പറയാനോരിടം; പറയുനിടം.
സത്യാനന്തര കാലത്ത്
നുണകൾ സത്യത്തിന്റെ ആവർണമിട്ട്
അവതരിക്കുമ്പോൾ
സത്യത്തെ പചയായി
അവതരിപ്പിക്കാനോരിടം.
ഇന്ത്യ നമ്മുടേതാണ് കൂടിയാണെന്നും
ഭരണഘടന നമുക്ക് വേണി കൂടിയാണെന്നും
അതു കൊണ്ട് ഭരണഘടനാ മൂല്യങ്ങൾക്കു
വേണിയുള്ള പരാടും
കാലം ആവശ്യപ്പെടുന്നുണ്ടെന്നും
'പച'യുടെ പ്രസ്ഥാപനം.
സഹൃദയരുടെ
സമാനമനസ്കരുടെ മുന്നിൽ
'പച'യുടെ പ്രഥമ ലക്കം
സമർപ്പിക്കുന്നു.
നിർദേശങ്ങളോടാപ്പം
സഹകരണത്തിയും
അഭ്യർത്ഥിക്കുന്നു..
സ്നേഹപൂർവ്വം
ടി.പി.എം. ബഷീർ
(എഡിറ്റർ))