VOL 06 |
 Flip Pacha Online

എഡിറ്റർ നോട്ട്

സൂര്യശോഭയിൽ  മുസ്‌ലിം ലീഗ്

സൂര്യശോഭയിൽ മുസ്‌ലിം ലീഗ്

ടി.പി.എം. ബഷീർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേടിയത് അത്യുജ്വല വിജയമാണ്. മുസ്‌ലിം ലീഗിന്റെ ജനസ്വാധീനവും സംഘടനാപരമായ കരുത്തും തെളിയിക്കുന്നതാണ് ഈ വിജയം. സയ്യിദ് സാദിഖലി ........

കവർ സ്റ്റോറി

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലീം ലീഗ്...

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലീം ലീഗ്...

ലുഖ്മാന്‍ മമ്പാട്

ഓട്ട മത്സരത്തിലോ നടത്ത മത്സരത്തിലോ ജയിച്ചാല്‍ വിജയിച്ചു എന്നു പറയാം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണ്. ജയിച്ചെന്ന അഹങ്കാരം ........

വ്യൂ പോയിന്റ്

ഇടതുപക്ഷത്തിന്റെ  അനിവാര്യമായ പതനം

ഇടതുപക്ഷത്തിന്റെ അനിവാര്യമായ പതനം

മുസ്തഫ വാക്കാലൂർ

ജനാധിപത്യത്തിൽ തോൽവിയും ജയവും സർവ്വസാധാരണമാണെങ്കിലും രണ്ടും മുൻകൂട്ടി കാണാൻ കഴിയുക എന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ മികവാണ്. എന്നാൽ എല്ലാവരേയും അതിശയിപ്പിക്കുന്ന ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ട ........

ആർട്ടിക്കിൾ

കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പോ? വിമർശകരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം...

കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പോ? വിമർശകരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം...

ബാദുഷ കാരക്കാടൻ

പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കേവലം ഭരണഘടനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണോ?? ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തിൽ ഈയൊരു ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥ പുറപ്പെടുവിച്ചിട്ടുള്ള ........

പഠനം

അധ്യാപനത്തിൽ മെന്ററിംഗിന്റെ ഇരുളും വെളിച്ചവും

അധ്യാപനത്തിൽ മെന്ററിംഗിന്റെ ഇരുളും വെളിച്ചവും

എമി ഷറഫലി

കഴിഞ്ഞ വർഷം ഡിസംബറിൽ അധ്യാപക വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെന്ററിങ് ക്യാമ്പിലേക്ക് എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. അധ്യാപന മേഖലയിൽ ഒരു വഴികാട്ടിയായും സഹായിയായും പ്രവർത്തിക്കുന്ന ആന് ........

അനുസ്മരണം

തുറക്കൽ ബാപ്പുട്ടി ഹാജി

തുറക്കൽ ബാപ്പുട്ടി ഹാജി

എം എ ജലീൽ തുറക്കൽ

തുറക്കൽ മേച്ചേരി അലവി സാഹിബിന്റെയും മോങ്ങം ബംഗളാത്ത് വീട്ടിൽ ബിയ്യാത്തുമ്മയുടെ മകനായി 1954 ജൂൺ 20ലാണ് അബ്ദുൽ അസീസ് എന്ന തുറക്കൽ ബാപ്പുട്ടി സാഹിബിന്റെ ജനനം മഞ്ചേരി പഞ്ചായത്ത് ഭരണത്തിൽ നിന്നും മഞ്ചേ ........

വിദ്യാഭ്യാസ പ്രൊജക്റ്റ്

ഉത്തരേന്ത്യൻ ഗ്രാമീണരുടെ  വിമോചനവും  വിദ്യാഭ്യാസ പദ്ധതികളും

ഉത്തരേന്ത്യൻ ഗ്രാമീണരുടെ വിമോചനവും വിദ്യാഭ്യാസ പദ്ധതികളും

പി.കെ. ഹാരിഫ്

ദക്ഷിണേന്ത്യയിലെ വിഷേശിച്ച് കേരളത്തിലെ വിവിധ ട്രസ്റ്റുകളും ദാനഹൃദയങ്ങളായ വ്യക്തികളും വർഷങ്ങളായി ഉത്തരേന്ത്യയിലെ ഗ്രാമങ്ങളോട് കരുണയും സഹകരണവും കാട്ടിവരുന്നു. ബീഹാർ, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങ ........

കവിത

പച്ചമൊഞ്ചുള്ള വിപ്ലവം

പച്ചമൊഞ്ചുള്ള വിപ്ലവം

മുബീന അക്ബർ

അടുക്കളപ്പുറത്തെ അടക്കംപറച്ചിലല്ല- അകലെയാകാശത്തെ അടയാളമാണിന്ന്, പച്ചപ്പട്ടുടുത്ത പെൺകരുത്തിന്റെ- പുത്തൻ രാഷ്ട്രീയ വസന്തമാണിന്ന്! ​പതറാതെ പൊരുതിയ ചരിത്രത്തിൻ താളുകൾ- പാതിവഴിയിലുപേക്ഷിച്ചവരല്ല നമ്മ ........

കായികം

കേരള ഫുട്ബോളിന്റെ പുതു മോഡൽ; സൂപ്പർ ലീഗ് കേരള ഫുട്ബോളിനെ മാറ്റുന്നു

കേരള ഫുട്ബോളിന്റെ പുതു മോഡൽ; സൂപ്പർ ലീഗ് കേരള ഫുട്ബോളിനെ മാറ്റുന്നു

മിർഷാ മഞ്ഞപ്പെറ്റ

ഇന്ത്യൻ ഫുട്ബോൾ സമീപ കാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോവുമ്പോയും രാജ്യത്തിന്റെ ഇങ്ങേ അറ്റത്ത് കേരളം എന്ന ഈ കൊച്ചു തുരത്ത് രാജ്യത്തിന്റെ ഫുട്ബോളിനെ ഒന്നടങ്കം പുതിയ പ്രതീക്ഷകൾ സമ്മാനിക്കുകയാണ്.ക ........