എ.കെ.എം അഷ്റഫ്
By: ഫൈസൽ മാലിക്
കെ.എം അബൂബക്കർ-ഹവ്വ ദമ്പതികളുടെ മകനായി മഞ്ചേശ്വരം കടമ്പാറിൽ ജനനം. വിദ്യാഭ്യാസം: ബിഎ കന്നട
എംഎസ്എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്‌ലിം യൂത്ത്ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി. 2021ൽ ഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-2006 കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം. 2016-2020 മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
കേരള ബാംബൂ കോർപ്പറേഷൻ ഡയറക്ടർ, കാസർകോട് ജി ല്ലാ കബഡി അസോസിയേഷൻ ചെയർമാൻ, അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ.
ഭാര്യ: മറിയം ഫൈറൂസ. മക്കൾ: ഷാമിൽ, ഷാസിൽ, ഷാഹിൽ, ഷാബിൽ, ഷാക്കിൽ