VOL 09 |
 Flip Pacha Online

പാറക്കൽ അബ്ദുല്ല

By: ഫൈസൽ മാലിക്

പാറക്കൽ അബ്ദുല്ല
പിതാവ്: ഏറാമലയിൽ തച്ചർകണ്ടി മൊയ്തു ഹാജി, മാതാവ്: ബീരോളി കുഞ്ഞാമി

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, കുറ്റ്യാടി മുൻ എം.എൽ.എ (2021).

ഖത്തർ കെ.എം.സി.സിയുടെ അമരക്കാര നായി ദീർഘകാലം പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനഹ്യദയ ങ്ങളിലെത്തി.

ഭാര്യ: തയ്യിൽ ജമീല. മക്കൾ: ജംഷിദ് അബ്ദുള്ള, ഡോ. ജസ്‌ന അബ്ദുള്ള, ജൽ അബ്ദുള്ള, ഹിബ അബ്ദുള്ള