ഫാത്തിമ തഹ്്ലിയ
By: ഫൈസൽ മാലിക്
പിതാവ്: കെ അബ്ദുറഹിമാൻ, മാതാവ്: സുബൈദ
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ.
കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ ലിംഗനീതി കമ്മിറ്റി അംഗം, സമാഗതി റിപ്പോർട്ട് കമ്മിറ്റി അംഗം, കോഴിക്കോട് കോർപ്പറേഷൻ ചാലപ്പുറം വാർഡിലെ ജാഗ്രത സമിതി അംഗം, കോഴിക്കോട് കേരള ലീഗൽ സർവ്വീസ് അതോറിറ്റിയുടെ പാരാലീഗൽ വോളണ്ടിയർ
ഭർത്താവ്: അഡ്വ. ശഹസാദ്