VOL 09 |
 Flip Pacha Online

അഡ്വ.പി.കെ ഫിറോസ്

By: ഫൈസൽ മാലിക്

അഡ്വ.പി.കെ ഫിറോസ്
പിതാവ് : യു മാമു, മാതാവ്: ആമിന.

നിയമസഭയിലേക്ക് രണ്ടാം മത്സരം. 2021ൽ താനൂർ നിന്ന് അസംബ്ലിയിലേക്ക് മത്സരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗം. ഇടത് സർക്കാരിൻ്റെ വികല നയങ്ങൾക്കെതിരെ ശക്തമായ ശബ്ദമുയർത്തി. യൂത്ത് ലീഗ് അമരക്കാരനായി നിരവധി സമരങ്ങൾ നയിച്ചു. ജയിൽ വാസമനുഭവിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിലും സമരങ്ങൾക്ക് നേതൃത്വം നൽകി.

ഭാര്യ: നസ്റി ടി, ചക്കാലക്കൽ സ്‌കൂൾ അധ്യാപിക