VOL 09 |
 Flip Pacha Online

സി.കെ കാസിം

By: ഫൈസൽ മാലിക്

സി.കെ കാസിം
പിതാവ്: കുഞ്ഞാലൻ കുട്ടി, മാതാവ്: ആമിന

മുസ്‌ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് മുൻ അംഗം. മുക്കം എം.എ.എം.ഒ കോളജ് യൂണിയൻ മുൻ ചെയർമാൻ

ഭാര്യ: സജ്‌ന. മക്കൾ: മുഹമ്മദ് സാലിഹ്, സനൂസിയ, ഫാത്തിമ സിലും