എം.എ റസാഖ് മാസ്‌റ്റർ
By: ഫൈസൽ മാലിക്
പിതാവ്: ബീരാൻ കുട്ടി ഹാജി മാതാവ് ഖദിജ ഹജ്ജുമ്മ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും (1980-95) കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
കോഴിക്കോട് സി.എച്ച് സെൻ്റർ സ്ഥാപക ജനറൽ സെക്രട്ടറി, കോഴിക്കോട് യൂണിറ്റ് ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാൻ, കോഴിക്കോട് മെഡിക്കൽ കോളജ് എച്ച്.ഡി.എസ് മെമ്പർ.
ഭാര്യ: ബുഷ്റ, മക്കൾ: അബീഷ് റഹ്മാൻ, ഹസ്ന റസാഖ്, ഹാഫിസ് റസാഖ്