VOL 13 |
 Flip Pacha Online

ടി.പി അഷ്റഫലി

By: ഫൈസൽ മാലിക്

ടി.പി അഷ്റഫലി
േമലാക്കം ഖാസിയായിരുന്ന ടി.പി അബ്ദുള്ള മുസ്‌ലിയാരുടെ യും ഫാത്തിമയുടെയും മകൻ. ഇക്കണോമിക്‌സിൽ ബിരുദം, ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. ഡൽഹി ജാമിഅ ഹംദർദ് യൂണിവേഴ്‌ സിറ്റിയിൽ ഇസ്ല‌ാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി. ചെയ്യുന്നു. മുസ്‌ലിം യൂത്ത് ദേശീയ ജനറൽ സെക്രട്ടറി.

എം.എസ്.എഫിലൂടെ രാഷ്ട്രീയം തുടങ്ങി. എം.എസ്.എഫിന്റെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. എം.എസ്.എഫിന്റെ ആദ്യ ദേശീയ പ്രസിഡന്റാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, പ്രഥമ കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം.

ഭാര്യ: ജമീല തബസും. മക്കൾ: അബ്ദുള്ള സാലിം ബിൻ അലി, അബ്ദുള്ള റാഷിഖ് ബിൻ അലി, ഐസ ഫാത്തിമ ബിൻത് അല