VOL 09 |
 Flip Pacha Online

പി.കെ കുഞ്ഞാലിക്കുട്ടി

By: ഫൈസൽ മാലിക്

 പി.കെ കുഞ്ഞാലിക്കുട്ടി
മുസ്‌ലിം ലഗ് ദേശീയ ജനറൽ സെക്രട്ടറി എം.എസ്.എഫി ലൂടെ രാഷ്ട്രീയ പ്രവേശനം ഫാറൂഖ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷററായി തുടക്കം. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ട റി, മുസ്‌ലിം യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പദവികൾ വഹിച്ചിരുന്നു. 1980ൽ 27-ാം വയസ്സിൽ മലപ്പുറം നഗരസഭയുടെ ചെയർമാനായി തുടക്കം. 1982, 1987 മലപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2021-വരെ എട്ട് തവണയാണ് കുഞ്ഞാലിക്കുട്ടി നി‌യമസഭ സാമാജികനായത്. കെ.കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, മന്ത്രിസഭകളിൽ വ്യവസായ ഐ.ടി ഹജ്ജ് മന്ത്രിയായി. 2017-ൽ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും ജയിച്ചു. അക്ഷയ, സ്‌മാർട്ട്സിറ്റി, കിൻഫ്ര പാർക്ക്, സൈബർ പാർക്ക് തുടങ്ങിയ പദ്ധതികളിലുടെയെല്ലാം മന്ത്രി എന്ന നിലയിൽ ഏറെ പ്രശംസിക്കപ്പെട്ടു.