കെ.എം ഷാജി
By: ഫൈസൽ മാലിക്
കെ.എം. ബീരാൻ കുട്ടിയുടെയും പി.സി അയിഷക്കുട്ടിയുടേയും മകൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവം. വയനാട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്. എം.എസ്.എഫ് സംസ്ഥാന ട്രഷറർ, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആക്റ്റിങ് പ്രസിഡന്റ്റ് എന്നീ ചുമതലകൾ വഹിച്ചു.
ഇരവിപുരം നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011, 2016 വർഷത്തിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
ഇരവിപുരം നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011, 2016 വർഷത്തിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.