VOL 09 |
 Flip Pacha Online

പി.കെ. നവാസ്

By: ഫൈസൽ മാലിക്

പി.കെ. നവാസ്
പഴയകത്ത് മൊയ്‌തീൻ ഹാജി ചെനക്കൽ പാതിയാട്ട് ആയിഷ ദമ്പതികളുടെ മകനായി മൂന്നിയൂർ തയ്യിലകടവിൽ ജനനം.

ബി.കോം, എം.കോം, എം.ബി.എ., എൽ.എൽ.ബി വിദ്യാർഥിയാണ്. എം.എസ്.എഫ് ചേർന്നൂർ യൂണിറ്റ് സെക്രട്ടറി. എം.എസ്.എഫ് മൂന്നിയൂർ പഞ്ചായത്ത് സെക്രട്ടറി, വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി, യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എം.എ സ്.എഫ് നേതാവ്. കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗം.. 2025-ലെ സി.എച്ച് മുഹമ്മദ് കോയ വിഷനറി ലീഡർ പുരസ്ക‌ാരം ലഭിച്ചു.

ഭാര്യ ഷഹാന ഷെറിൻ, മക്കൾ: ഷാസിൻ അമാൻ, അയാഷ് അമാൻ. സഹോദരന്മാർ ഇല്യാസ്, മുഹ്സിൻ സഹോദരി ഫാത്തിമ ഫിദ.