കുറുക്കോളി മൊയ്‌തീൻ
By: ഫൈസൽ മാലിക്
എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. എം.എസ്.എ ഫ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, താനൂർ മണ്ഡലം പ്രസിഡന്റ്. നിലവിലെ തിരൂർ എം.എൽ.എ. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സ്വതന്ത്ര കിസാൻ സംഘത്തിന്റെ അഖിലേന്ത്യാ കമ്മിറ്റിയുടെ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റുമാണ്.
ഭാര്യ: നഫീസ. മക്കൾ: ഖമറുന്നിസാ ഹഫ്സത്ത്, ഷംസുന്നിസാ റഹ്‌മത്ത്, നൂറുന്നിസാ റൈഹാനത്ത്. നജ്‌മുന്നീസാ റാഷിദ, മുഹ്‌യുദ്ദീൻ മുഹമ്മദ് ജൗഹർ, ഖൈറുന്നീസ മിൻഹത്ത്
ഭാര്യ: നഫീസ. മക്കൾ: ഖമറുന്നിസാ ഹഫ്സത്ത്, ഷംസുന്നിസാ റഹ്‌മത്ത്, നൂറുന്നിസാ റൈഹാനത്ത്. നജ്‌മുന്നീസാ റാഷിദ, മുഹ്‌യുദ്ദീൻ മുഹമ്മദ് ജൗഹർ, ഖൈറുന്നീസ മിൻഹത്ത്