VOL 09 |
 Flip Pacha Online

അഡ്വ. എൻ ശംസുദ്ദീൻ

By: ഫൈസൽ മാലിക്

അഡ്വ. എൻ ശംസുദ്ദീൻ
മലപ്പുറം ജില്ലയിലെ പറവണ്ണയിൽ എൻ.മുഹമ്മദ് കുട്ടിയുടെയും, വി.വി മറിയക്കുട്ടിയുടെയും മകൻ ബികോം. എൽ.എൽ.ബി. എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നാലുതവണ കോഴിക്കോട് സർവ്വകലാശാല യു.യു.സി. 1991-ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി. 2011 മുതൽ തുടർച്ചയായി മൂന്നുതവണ മണ്ണാർക്കാട് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.

നിയമസഭയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള കെ.കെ നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്ക‌ാരം ലഭച്ചിട്ടുണ്ട്.

ഭാര്യ: കെ.പി റാഫിത മകൾ: ഡോ. എൻ. ഷഹർസാദ്. മരുമകൻ: ഡോ.അഷറഫ് വാസിൽ മുസ്‌ലിയാരകത്ത്.