അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ
By: ഫൈസൽ മാലിക്
മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും നദീറയുടെയും മകൻ. എൽ.എൽ.ബി. 2000ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ഇരുപത്തിയഞ്ച് വർഷത്തിലധികമായി നിയമവൃത്തിയിൽ സജീവമായി പ്രവർത്തിക്കുന്നു.
മുസ്‌ലിംലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി. കോളജ് കാലഘട്ടത്തിൽ എം.എസ്.എഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. കളമശ്ശേരി മെഡിക്കൽ കോളേജ്, ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന്റെ ചെയർമാനാണ്. കേരള സംസ്ഥാന അണ്ടർ 16 ക്രിക്കറ്റ് ടീമംഗമായിരുന്നു. എഫ്.ഐ.ടി സ്റ്റാഫ് ആൻഡ് വർകേഴ്സ് അസോസിയേഷൻ (എസ്.ടി.യു) പ്രസിഡൻ്റ്, ടി.സി.സി.സി തൊഴിലാളി യൂണിയൻ വർകിംഗ് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
ഭാര്യ: ദിലാറ, മക്കൾ: റിദ, വസിം, റയ