ശിവൻ വീട്ടിക്കുന്ന്
By: ഫൈസൽ മാലിക്
കേരള ദലിത് യുവജന ഫെഡറേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ്, കേരള ദലിത് യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മെമ്പർ, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ ശിവൻ പ്രവർത്തിച്ചിട്ടുണ്ട്.