VOL 04 |
 Flip Pacha Online

ദേശീയം

പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം

പ്രത്യാശയുടെ വിളക്കുമാടം മിഴി തുറക്കുന്ന അനര്‍ഘ നിമിഷം

ടി പി അഷ്റഫലി

മുസ്‌ലിം ലീഗ് ആസ്ഥാന കേന്ദ്രം ഡൽഹിയിൽ യാഥാർഥ്യമാകുന്നതിലൂടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൂടിയുള്ള ഒരു കേന്ദ്രം പ്രവർത്തനമാരംഭിക്കുകയാണ്. തീർച്ചയായൂം ഇത് ഇന്ത്യൻ രാഷ്ട ........

ആർട്ടിക്കിൾ

സി.എച്ച് ജിദ്ദയിൽ പറഞ്ഞത്

സി.എച്ച് ജിദ്ദയിൽ പറഞ്ഞത്

ഡോ. ടി.എച്ച് കുഞ്ഞാലി ഹാജി

പ്രവാസി സമൂഹത്തോട് എക്കാലത്തും വലിയ കൂറും സ്നേഹവും കാണിച്ച പകരം വെക്കാനില്ലാത്ത നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. 1983 -ൽ സി.എച്ച് ജിദ്ദാ സന്ദർശനത്തിനെത്തുന്നു. കൂടെ ഇബ്രാഹിം സുലൈമാൻ സേട്ട്, ബി.വി ........

ആർട്ടിക്കിൾ

വിദ്യാഭ്യാസത്തിലൂടെ മാനവികത

വിദ്യാഭ്യാസത്തിലൂടെ മാനവികത

സി.പി. ചെറിയമുഹമ്മദ്

ഡോ. സർവ്വേപിള്ളി രാധാകൃഷ്ണന്റെ ജന്മദിനം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപനത്തിലൂടെ ആത്മാവിഷ്ക്കാരം തേടിയ അത്യുജ്ജ്വല പ്രതിഭയായിരുന്നു ഡോ. രാധാകൃഷ്ണൻ. 1909-ൽ മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ ........

ആർട്ടിക്കിൾ

വികസനം വിട്ട് മതചർച്ചയിലേക്ക്: ദിശ മാറി ഒഴുകുന്ന കേരള രാഷ്ട്രീയം

വികസനം വിട്ട് മതചർച്ചയിലേക്ക്: ദിശ മാറി ഒഴുകുന്ന കേരള രാഷ്ട്രീയം

ആർ.വി.കെ ഫൈസി

ക്രിയാത്മകവും നിർമ്മാണാത്മകവുമായ വികസന ചർച്ചകളെ കൊണ്ട് മുഖരിതമായിരുന്നു ഒരു കാലത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം. രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും മാത്സര്യബുദ്ധിയോടെയാണ് ഇതിൽ പങ്കെടുത്തിരുന്നത്. റോഡുക ........

സ്ത്രീ പക്ഷം

മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം

മുസ് ലിം ലീഗ്: സ്ത്രീപക്ഷ വായനയുടെ ദര്‍ശനം, ചരിത്രം, വര്‍ത്തമാനം

റംസീന നരിക്കുനി

വിഭജനാന്തര ഭാരതത്തില്‍ ഉടലെടുത്ത കടുത്ത വര്‍ഗീയ ചേരിതിരിവിലും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തെറ്റിദ്ധാരണകളിലും പെട്ട് അസ്ഥിത്വ പ്രതിസന്ധി നേരിട്ട ഭാരതത്തിലെ പീഢിത മുസ്‌ലിം ന്യൂനപക്ഷത്തെ പുനരേകീകരിക്കുകയ ........

ആർട്ടിക്കിൾ

മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക

മദീനയുടെ രാഷ്ട്രീയം: ബഹുസ്വരതയുടെ മഹനീയ മാതൃക

ഫൈസൽ മാലിക് എ.ആർ നഗർ

"നിങ്ങളൊരു ഓട്ട മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്നുമാത്രം കരുതാതെ കൂടെ ചിലർ ഓടിയിരുന്നു എന്നുകൂടി ഓർക്കുന്നതാണ് ജനാധിപത്യം. ഒറ്റക്ക് ഓടിയാർ ആരും ജയിക്കില്ല" - മഹാത്മാഗാന ........

ആർട്ടിക്കിൾ

നിഷ്പക്ഷമല്ലാതാകുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്

നിഷ്പക്ഷമല്ലാതാകുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്

മുസ്തഫ മച്ചിനടുക്കം

ഇന്ത്യൻ ജനത ഇന്നും അതിന്റെ മതേതര പൈതൃകം പൂർണമായും കയ്യൊഴിഞ്ഞിട്ടില്ല എന്ന് പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട് എന്നാൽ ഓരോ തെരഞ്ഞെടുപ്പുകളും കഴിയുംതോറും സംഘപരിവാർ ശക്തികൾ പൂർവാധികം ശക്തിയോടെ സംസ്ഥാനങ് ........

അനുസ്മരണം

അബു സ്സബാഹ് അറിവിന്റെ മലർവാടി

അബു സ്സബാഹ് അറിവിന്റെ മലർവാടി

സിദ്ധീക്ക് തളിക്കുളം

പേര് അന്വര്‍ത്ഥമാക്കുമാറ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പുതിയ പ്രഭാതം സൃഷ്‌ടിച്ച ഉദയസൂര്യന്‍ അസ്തമിച്ചിട്ട് സെപ്തംബര്‍ 9 ന് 54 വർഷം. കേരളത്തിന്റെ “സര്‍സയ്യിദ്” എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരേ ഒ ........

ദേശീയ പ്രൊജെക്ടുകൾ

സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം

സ്നേഹ നിലാലവൊളിയായി ശിഹാബ് തങ്ങൾ സ്മാരകം

എം.ടി. മുഹമ്മദ് അസ് ലം

ജലന്തർ പഗ്വാഡ ലൗലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിൽ എം.ബി.എക്ക് ചേർന്നപ്പോൾ ആയിരക്കണക്കിന് മലയാളികളും പതിനായിരത്തിലേറെ അറബികളുമെല്ലാം പഠിക്കുന്നൊരു ക്യാമ്പസ് എന്നതു മാത്രമായിരുന്നു മനസ്സിൽ. ലോകത്തെ എത്രയോ രാ ........

കഥ

ഇയ്യാം പൂച്ച

ഇയ്യാം പൂച്ച

മുഹ്സിന എം എ മലയമ്മ

2024 കുടുംബശ്രീ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കഥ കഴിഞ്ഞ മാസം സ്കൂളിൽ നിന്ന് കൊണ്ടുവന്ന് പറമ്പിന്റെ പടിഞ്ഞാറേ അതിരിൽ നട്ട പൂവരശ്ശിൽ പുതിയ രണ്ട് തളിരുകൾ വന്നിട്ടുണ്ട്. തൊടിയിലെ വാഴയിലയി ........

പുസ്തക പരിചയം

യാ ഹബീബി

യാ ഹബീബി

ഇസ്മായിൽ പുള്ളാട്ട്

സൗദി അറേബ്യ കെഎംസിസി സ്ഥാപക നേതാക്കാളിലൊരാളും, നാഷണൽ കമ്മിറ്റി ഖജാഞ്ചി സ്ഥാനം അലങ്കരിക്കവേ കിഴക്കൻ പ്രവിശ്യയിലെ തന്റെ കർമ്മ തട്ടകട്ടിൽ 2018 ജനുവരി രണ്ടിന് കെഎംസിസി പ്രവർത്തകർക്ക് ആ വർഷത്തുടക്കത്തിന്റെ ........

ആർട്ടിക്കിൾ

പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.

പുതുവിലാസം പുതിയ ഊർജ്ജം ഖാഇദെ മില്ലത്ത് സെന്റർ സമർപ്പിച്ചു.

News

ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യൻ യൂ ണിയൻ മുസ്‌ലിം ലീഗിന് പുതുവിലാസവും പുതിയ ഊർജ്ജവും നൽകി ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ തുറന്നു. ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനം മാനംമുട്ടെ ഉയർന്നു പൊങ്ങിയ ആവ ........

കവിത

ഗസ്സയുടെ രോദനം

ഗസ്സയുടെ രോദനം

അസിതബാവ. എ മുണ്ടുപറമ്പ്, മലപ്പുറം

രാക്കിനാക്കളിൽ കടന്നുവരുന്നതൊക്കെയും, എനിക്കു പിറക്കാതെ പോയ പിഞ്ചുപൈതങ്ങളുടെ വിശപ്പിന്റെ നിലയ്ക്കാത്ത തേങ്ങലുകൾ! നാസാരന്ധ്രങ്ങളിൽ, പ്രായം തികയാതെ പച്ചയ്ക്കു കരിഞ്ഞും വെന്തും മരണത്തിലേക്കു ........

കവർ സ്റ്റോറി

വോട്ടിരട്ടിപ്പിന്റെ ഫാസിസ്റ്റ് വഴികൾ

വോട്ടിരട്ടിപ്പിന്റെ ഫാസിസ്റ്റ് വഴികൾ

ഷരീഫ് സാഗർ

ദേ, അടുത്തെത്തിക്കഴിഞ്ഞു കെട്ടോ. മൂന്നാല് ലക്ഷണങ്ങൾ കൂടി ബാക്കിയുണ്ടെന്ന് കരുതി കാത്തിരിപ്പായിരുന്നല്ലോ. ക്ലാസ്സിക്കൽ ഫാസിസം വന്നിട്ടില്ലെന്ന് വരുത്താനുള്ള പ്രബന്ധരചനയിൽ ആയിരുന്നല്ലോ. എന്നാലിതാ, തെരഞ് ........