VOL 06 |
 Flip Pacha Online

സന്ദേശം

സർക്കാറിന്റെ ജനവിരുദ്ധ  നയങ്ങൾ വോട്ടാക്കി മാറ്റുക

സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ വോട്ടാക്കി മാറ്റുക

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

ഇടതുപക്ഷ സർക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങൾ സിപിഎമ്മിന്റെ നയവ്യതിയാനങ്ങളും എല്ലാം ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. വിലക്കയറ്റവും നികുതി വർധനവുകളും വികസന മുരടിപ്പും ആരോഗ്യ രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയ ........

എഡിറ്റോറിയൽ

കയ്യേറ്റം ചെയ്യപ്പെടുന്ന ആരാധനാലയങ്ങളും  നീതി നിഷേധത്തിന്റെ വിധിപ്രസ്താവങ്ങളും

കയ്യേറ്റം ചെയ്യപ്പെടുന്ന ആരാധനാലയങ്ങളും നീതി നിഷേധത്തിന്റെ വിധിപ്രസ്താവങ്ങളും

ടി.പി.എം.ബഷീർ

ബാബരി മസ്ജിദ് ഒരു നൊമ്പരമായി ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്. രൗദ്രഭാവം പൂണ്ട ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഉന്മാദത്തിന്റെ പാരമ്യതയിൽ ഉറഞ്ഞു തുള്ളിയ ആ കറുത്ത ദിന(1992 ഡിസംബർ 6)ത്തിന് 33 വർഷം തികയുന്നു. തക ........

ആർട്ടിക്കിൾ

‌പ്രതിസന്ധിയിലായ അധികാര വികേന്ദ്രീകരണം

‌പ്രതിസന്ധിയിലായ അധികാര വികേന്ദ്രീകരണം

ഡോ. പി.പി. ബാലൻ

1992-ൽ നരസിംഹറാവു ഗവൺമെന്റ് കൊണ്ടുവന്ന 73, 74 ഭരണഘടനാഭേദഗതികൾ രാജ്യത്താകമാനം പ്രാദേശിക ഭരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണം സംസ്ഥാന വിഷയമായതുകൊണ്ട് ബന്ധപ്പ ........

ആർട്ടിക്കിൾ

മുറിച്ചു മാറ്റുന്ന മനുഷ്യവകാശങ്ങൾ

മുറിച്ചു മാറ്റുന്ന മനുഷ്യവകാശങ്ങൾ

അഡ്വ. പി എ പൗരൻ

മാനിഷാദ : അരുത് കാട്ടാള ! ജീവസന്ധാരണത്തിന് പകലന്തിയോളം ഇര തേടി അലഞ്ഞു, സായംകാലം ആയപ്പോൾ തമസാ നദിക്കരയിൽ ഒരു മരക്കൊമ്പിൽ ഇരുന്നു കൊക്കുരുമ്മി സല്ലപിക്കുന്ന രണ്ടു ഇണക്കുരുവികളിൽ ഒന്നിനെ ലക്‌ഷ്യം വച്ച ........

കഥ

കുഴി മന്തി

കുഴി മന്തി

എം.എ ഷമീൽ വാഫി

കുഴി മന്തി കഴിച്ചു വിദ്യാർത്ഥി മരണപ്പെട്ടു. ന്യൂസ് 19 വാർത്തകൾ വിശദമായി ... ചുമരിലെ ടി വി നിർത്താതെ ചിലക്കുകയാണ്. ചുവന്ന ചുരിദാർ ധരിച്ച വാർത്താ അവതാരിക വാർത്തകൾ ഒരോന്നായി വിശദമാക്കിക്കൊണ്ടിരിക്കുന്ന ........

കവിത

ഉരുണ്ടു വീണ ശബ്ദങ്ങളുടെ ദേശം

ഉരുണ്ടു വീണ ശബ്ദങ്ങളുടെ ദേശം

റമീസ് ഇഖ്ബാൽ എടയൂർ

റമീസ് ഇഖ്ബാൽ എടയൂർ നിർത്താതെ കുഞ്ഞ് കരയുന്നു... ഉള്ളുലയ്ക്കുന്ന പിടച്ചിലുകൾ ഓരോ ജനാലവിരിയും കരിനിഴലേറ്റിയൊരുങ്ങി- പക്ഷേ, ആ കരച്ചിൽ തീപൊള്ളിയ കല്ലുകൾക്കുള്ളിലാണ്.. അത് ഒരുവേള നീ കേട്ടേക്കില ........

ആർട്ടിക്കിൾ

വർഗീയ ട്രാജഡിയാവുന്ന വെള്ളാപ്പള്ളി നടേശൻ

വർഗീയ ട്രാജഡിയാവുന്ന വെള്ളാപ്പള്ളി നടേശൻ

സുഫ്‌യാൻ അബ്‌ദുസ്സലാം

മതനിരപേക്ഷതക്കും മതസൗഹാർദ്ദത്തിനും കേരള വികസനത്തിനും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുസ്‌ലിംലീഗിനെതിരെ വർഗീയാരോപണ വിസർജ്ജനം തുടർന്നുകൊണ്ടേയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിംലീഗിനെ മാത്രമല്ല, മുസ ........

അനുസ്മരണം

സി. എച്ച്. കണ്ടെടുത്ത കഥാകാരൻ

സി. എച്ച്. കണ്ടെടുത്ത കഥാകാരൻ

മുസാഫിർ

കിഴക്കൻ ബർമയിലെ ബുദ്ധവിഹാരങ്ങളും പഗോഡകളും നിറഞ്ഞ ബില്ലീൻ ഗ്രാമം. അവിടെ ഐരാവതി നദിക്കരയിലെ മാമൈദി എന്ന ബർമക്കാരിയിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടി ഹാജിക്ക് പിറന്ന യുഎ. ഖാദർ. പ്രസവിച്ച് മൂന് ........

അനുസ്മരണം

സീതി ഹാജി: നർമ്മം കൊണ്ട് മർമ്മം കാണിച്ചുതന്ന നേതാവ്

സീതി ഹാജി: നർമ്മം കൊണ്ട് മർമ്മം കാണിച്ചുതന്ന നേതാവ്

പി.വി ഹസീബ് റഹ് മാൻ കൊണ്ടോട്ടി

സീതി ഹാജി എന്ന നാമം ഒരാവേശമാണ്. രാഷ്ട്രീയത്തിൽ കൽപ്പനകളുടെ വാള് കൊണ്ട് യുദ്ധം ചെയ്തു വിജയം കാണിച്ചു തന്ന കർമ്മ യോഗി. ഒരു ദശാബ്ദിയിൽ ഏറെ നിയമ സഭയിൽ വാക്കുകളിൽ മർമ്മവും നർമ്മവും ചേർത്ത് കിടിലം കൊള്ളിച ........

അനുസ്മരണം

ശരീഫ് ഹാജി മണ്ണിശേരി

ശരീഫ് ഹാജി മണ്ണിശേരി

ഡോ. എം.കെ മുനീർ എം എൽ എ

മണ്ണിശ്ശേരി ഷെരീഫ് സാഹിബിനെ ഞാൻ കുട്ടിക്കാലം മുതൽ കാണാൻ തുടങ്ങിയതാണ്. എന്റെ പിതാവിന്റെ അരികിൽ സ്ഥിരമായി വന്ന് കൊണ്ടിരുന്ന ബാപ്പയുടെ വത്സര ശിഷ്യന്മാർ ആയിരുന്നു കുഞ്ഞാലി കുട്ടി സാഹിബിന്റെ ജേഷ്ട സഹോദരൻ ........

കായികം

റയാൻ വില്യംസ് ഇന്ത്യൻ ജേഴ്സിൽ കളിക്കുമ്പോൾ അത് രാജ്യത്തെ ഫുട്ബോളിന് സ്വപ്ന നിയോഗമാണ്

റയാൻ വില്യംസ് ഇന്ത്യൻ ജേഴ്സിൽ കളിക്കുമ്പോൾ അത് രാജ്യത്തെ ഫുട്ബോളിന് സ്വപ്ന നിയോഗമാണ്

മിർഷാ മഞ്ഞപറ്റ

കാലങ്ങളായി രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം പറഞ്ഞ ഒരു നീണ്ട ആഗ്രഹ സഫലീകരണമാണ് റയാൻ വില്യംസിലൂടെ പൂർത്തിയാവുന്നത്.ഇന്ത്യൻ ഫുട്ബോളിന്റെ നിലവിലെ അത്രമേൽ ദയനീയമായ അവസ്ഥ നമ്മൾക്ക് എല്ലാവർക്കും അറിയാവുന ........