VOL 04 |
 Flip Pacha Online

എഡിറ്റർ നോട്ട്

ഗാന്ധിയോർമ്മകളുടെ  നിത്യപ്രസക്തി

ഗാന്ധിയോർമ്മകളുടെ നിത്യപ്രസക്തി

ടി.പി.എം. ബഷീർ

മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ നമ്മുടെ ഗാന്ധിജിയും നമ്മുടെ രാഷ്‌ട്രപിതാവും ആയത് കാലത്തിന്റെ നിയോഗമായിരുന്നു. അഹിംസയുടെ പ്രവാചകനായി ചരിത്രം അദ്ദേഹത്തെ വരവേറ്റു. അധിനിവേശ ശക്തികൾക്കെതിരെ രക്തരൂക് ........

അന്തർദേശീയം

ദോഹ ആക്രമണം:  അറബ് ലോകത്തിനും  ആഗോള സമാധാനത്തിനുമുള്ള  അപകട മുന്നറിയിപ്പ്

ദോഹ ആക്രമണം: അറബ് ലോകത്തിനും ആഗോള സമാധാനത്തിനുമുള്ള അപകട മുന്നറിയിപ്പ്

മൻസൂർ പള്ളൂർ

ദോഹയിൽ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട്ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണംഖത്തർ തലസ്ഥാനത്തെ മാത്രമല്ല, അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങളെയും പ്രാദേശിക സ്ഥിരതയെയുംആഗോള ബന്ധങ്ങളെയും ഒരുപോലെ ബാധിച്ചു.റോക്കറ്റുകൾ ലക ........

അനുസ്മരണം

ധീരനായ ചാക്കീരി

ധീരനായ ചാക്കീരി

എൻ.കെ അഫ്സൽ റഹ് മാൻ

വേങ്ങരക്കടുത്ത് ചരിത്രപ്രസിദ്ധമായ ചേറൂരിലെ ചാക്കീരി തറവാട്ടിൽ മാപ്പിള കവിയും ഗ്രന്ഥകാരനും പണ്ഡിതനുമായ ചാക്കീരി മൊയ്തീൻ കുട്ടിയുടെയും പള്ളിയാളി വിരിയത്തിന്റെയും മകനായി 1912- ലാണ് അഹമ്മദ് കുട്ടി സാഹിബിന ........

ആർട്ടിക്കിൾ

ഗാന്ധിയും ജിന്നയും : മറവിയിൽപ്പെട്ട ചില സംഭവങ്ങൾ

ഗാന്ധിയും ജിന്നയും : മറവിയിൽപ്പെട്ട ചില സംഭവങ്ങൾ

കെ.എം അല്‍ത്താഫ്, ആലുവ

സ്വാതന്ത്ര്യസമരത്തിൽ മുന്നിൽ നിന്ന മൂന്നു അതികായന്മാരിൽ മഹാത്മാ ഗാന്ധിയെ പിതൃസ്ഥാനത്ത് ഇന്ത്യൻ ജനത ആദരിക്കുന്നു. മറ്റു രണ്ടുപേർ - പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, എന്നും വിവാദപുരുഷനായ മുഹമ്മദ് അലി ജിന്ന. ........

ആർട്ടിക്കിൾ

ഉത്തരേന്ത്യയില്‍ വേരുകൾ പടർത്തുന്ന എം.എസ്.എഫ്

ഉത്തരേന്ത്യയില്‍ വേരുകൾ പടർത്തുന്ന എം.എസ്.എഫ്

പി.വി അഹമ്മദ് സാജു

സ്വാതന്ത്ര്യാനന്തര നാളുകളിൽ ദുരിതത്തിൻറെ കണ്ണീര്‍ വാര്‍ത്തൊരു സമുദായം ഇന്ത്യാ രാജ്യത്ത് അതിജീവനത്തിൻറെ മാർഗങ്ങൾ തേടി ഇരുട്ടില്‍ തുഴഞ്ഞ കാലം. പല കൈകളും കൂര്‍ത്ത കല്ലുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച കാലം. ........

കായികം

ഇന്ത്യൻ ഫുട്ബോളിന്റെ വസന്ത കാലം തിരിച്ച് വരുന്നുവോ

ഇന്ത്യൻ ഫുട്ബോളിന്റെ വസന്ത കാലം തിരിച്ച് വരുന്നുവോ

മിർഷ മഞ്ഞപ്പറ്റ

കാലാന്തരങ്ങൾക്ക് അപ്പുറം വീണ്ടും രാജ്യത്തെ ഫുട്ബോളിന്റെ വളർച്ച വസന്തകാലത്തേക്ക് പോവുന്നുവോ. ഇന്ത്യൻ ഫുട്ബോൾ എന്നാൽ വെറും അലസമായ ഭാവത്താൽ മാത്രം നോക്കിയിരുന്ന കോടാനുകോടി മനുഷ്യർക്കിടെയിലേക്കാണ് അയാൾ വര ........

ആർട്ടിക്കിൾ

പലസ്തീനും യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും

പലസ്തീനും യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും

മുഷ്‌താഖ്‌ കൊടിഞ്ഞി

ന്യൂയോർക്കിൽ വീണ്ടും ഐക്യ രാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് വേദിയൊരുങ്ങുകയുണ്ടായി. 2025 സെപ്തംബർ 9 മുതൽ ആരംഭിച്ച സമ്മേളനത്തിൽ രാഷ്ട്ര തലവന്മാരുടെ പ്രസംഗങ്ങളാണ് പ്രസക്തം. പലസ്തീൻ തന്നെയാണ് പ്രധാന വിഷയ ........

ആർട്ടിക്കിൾ

വിദ്യാഭ്യാസം നാടിന്റെ സാംസ്‌കാരിക സമ്പത്ത്

വിദ്യാഭ്യാസം നാടിന്റെ സാംസ്‌കാരിക സമ്പത്ത്

സി.പി. ചെറിയമുഹമ്മദ്

വിദ്യാഭ്യാസം പോലെ ചർച്ച ചെയ്യാവുന്ന മറ്റൊരു വിഷയം ഭൂമി മലയാളത്തിലുണ്ടാവില്ല. മലയാളിക്ക് വിനോദിക്കാനും വിവാദിക്കാനും വിദ്യാഭ്യാസം വേണം. അരങ്ങത്തും അടുക്കളയിലും ഇവ്വിഷയം കേറി വരും. നാടിന്റെ ഏറ്റവും വലിയ ........

ആർട്ടിക്കിൾ

മരിക്കാത്ത ഓർമ്മകൾ (പി അമ്മദ് മാസ്റ്റർ അനുസ്മരണം)

മരിക്കാത്ത ഓർമ്മകൾ (പി അമ്മദ് മാസ്റ്റർ അനുസ്മരണം)

അബ്ദുൽ റഷീദ് കെ.എൻ

പി അമ്മദ് മാസ്റ്റർ ..... ലോകത്തിനു മുന്നിലേക്ക് ഈ നാടിനെ കൈപ്പിടിച്ചു നടത്തിയ കർമ്മയോഗി, നരിക്കാട്ടേരി പൂവുള്ളതിൽ വീട്ടിൽ ആണ് ജനിച്ചു വളർന്നത്. പിന്നീട് കുന്നുമ്മലേക്ക് താമസം മാറ്റുകയായിരുന്നു. പിതാവ് ........

ആർട്ടിക്കിൾ

യെമൻ അതിർത്തിയിലൂടെ  നാല് ദിവസം

യെമൻ അതിർത്തിയിലൂടെ നാല് ദിവസം

ഫൈസൽ മാലിക് എ.ആർ നഗർ

പൂക്കളും സസ്യങ്ങളും കൊണ്ട് നിർമിച്ച പുഷ്പകിരീടം തലയിൽ ചൂടിയിരിക്കുന്നു. വിവിധ നിറങ്ങളും രൂപങ്ങളും കൊണ്ട് അലങ്കരിച്ച തുറന്ന മുൻഭാഗമുള്ള നീളംകൈ ഷർട്ട്. മുട്ടിൻകാലിൽ നിന്നും അല്പം താഴെ അവസാനിക്കുന്ന ചിത് ........

ആർട്ടിക്കിൾ

കാവലാൾ കാട്ടാളനായാൽ

കാവലാൾ കാട്ടാളനായാൽ

മിൻഷിന ജിഷാദ് കക്കോടി

കേരളം-വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി എന്നിവയിൽ ഇന്ത്യക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്നു. ഉയർന്ന മാനവ വികസന സൂചികകൾ നമ്മുടെ സാമൂഹിക വിപ്ലവങ്ങളുടെയും പുരോഗമന ചിന്തയുടെയും ഫലമാണ്. എന്നാൽ, ........

വാർത്ത

ഞങ്ങളുണ്ട് ഗസ്സക്കൊപ്പം

ഞങ്ങളുണ്ട് ഗസ്സക്കൊപ്പം

ചരിത്രം രചിച്ച് മുസ്‌ലിം ലീഗിന്റെ ഗസ്സ ഐക്യദാർഢ്യ സമ്മേളനം

ഗസ്സയിൽ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശം നിഷേധിച്ച് ഇസ്രാഈൽ എന്ന തെമ്മാടി രാഷ്ട്രം നടത്തുന്ന ക്രൂരമായ കൂട്ടാക്കൊലയുടേയും പട്ടിണി കിടന്ന് മരിക്കുന്ന നിസ്സഹയാരായ പിഞ്ചു കുഞ്ഞുങ്ങളുടെയും ആർത്തനാദവും വേ ........

ആർട്ടിക്കിൾ

സുതാര്യതയും കണിശതയും സി.എച്ചിന്റെ മുഖമുദ്ര

സുതാര്യതയും കണിശതയും സി.എച്ചിന്റെ മുഖമുദ്ര

സി.എച്ച് ദേശീയ സെമിനാർ

തേഞ്ഞിപ്പലം: സി.എച്ചിന്റെ പാതയിൽ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധിനേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്‌ലിംകൾക്ക് അഭിമാനകരമായി ജീവിക്കാൻ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ........

ആർട്ടിക്കിൾ

സ്വർഗ്ഗം പുഞ്ചിരിക്കുന്നു -കവിത

സ്വർഗ്ഗം പുഞ്ചിരിക്കുന്നു -കവിത

എമി ഷറഫലി

ഉമ്മാടെ കുഞ്ഞിപ്പൂവേ... നിന്റെ വെള്ള ലിബാസ് തിളങ്ങുന്ന കണ്ടോ... കൈകാലുകളിൽ ഇന്നലെ വരഞ്ഞ നിന്റെ പേര് മൈലാഞ്ചി പോൽ ചുവന്നത് കണ്ടോ... ദേ...നീയൊരു സുന്ദരി മാലാഖയായിരിക്കുന്നു. നിന്റെ കൂടെ വരാൻ ........

ആർട്ടിക്കിൾ

ഗ്ലോബൽ സുമൂദ്  ഫ്ലോട്ടിലക്ക്  അഭിവാദ്യങ്ങൾ

ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലക്ക് അഭിവാദ്യങ്ങൾ

ജംഷിദ് പള്ളിപ്രം

ഗ്ലോബൽ സുമൂദ് ഫ്ലോട്ടില തടഞ്ഞ് ആയുധങ്ങളുമായി ഐഡിഎഫ് അംഗങ്ങൾ ബോട്ടിലേക്ക് കയറുന്നു. തോക്കിൻ മുനയിൽ നിർത്തി മനുഷ്യവകാശ പ്രവർത്തകരോട് കൈകൾ ഉയർത്തിപിടിക്കാൻ ആവശ്യപ്പെട്ടു. " നിങ്ങൾ ദൗത്യം ഉപേക്ഷിച്ച് മ ........

കവർ സ്റ്റോറി

ആര്‍.എസ്.എസ് ശതാബ്ദി കാലത്തെ  ഹിന്ദുത്വ രാഷ്ട്ര ബുള്‍ഡോസറും  ഗാന്ധിജിയുടെ ഇന്ത്യയും

ആര്‍.എസ്.എസ് ശതാബ്ദി കാലത്തെ ഹിന്ദുത്വ രാഷ്ട്ര ബുള്‍ഡോസറും ഗാന്ധിജിയുടെ ഇന്ത്യയും

ലുഖ്മാന്‍ മമ്പാട്

" It shows how dangerous it is to be too good" - Bernad Sha ആര്‍.എസ്.എസ് ശതാബ്ദി ആഘോഷത്തിന്തുടക്കം കുറിച്ചത് സ്ഥാപക ദിനമായസെപ്തംബര്‍ 27ന് ആയിരുന്നില്ല. വിജയദശമിദിനത്തിന്റെ നൂലില്‍ കോര്‍ത്ത് ഗാന ........