ആർട്ടിക്കിൾ
ഓർമകൾ വിതുമ്പലാകുമ്പോൾ
എം.സി. വടകര
കുലം കുത്തിയൊഴുകുന്ന കാലത്തിന്റെ പാച്ചിലിന്നിടയിൽ ഒരു സി.എ ച്ച്. അനുസ്‌മരണദിനം കൂടി വരികയായി. സെപ്‌തംബർ മാസം 28-ാം തീയതിയാ ണത്. അമ്പത്തിയാറ് വർഷം താൻ പിറന്ന് വീണ രാജ്യത്തിനും അതിൽ പുറകോട്ട് തള്ളപ്പെട ........