VOL 04 |
 Flip Pacha Online

എഡിറ്റോറിയൽ

വോട്ടർ പട്ടികയുടെ ശുദ്ധീകരണമല്ല;   ദേശീയ പൗരത്വ പട്ടികയുടെ നിർമ്മിതി

വോട്ടർ പട്ടികയുടെ ശുദ്ധീകരണമല്ല; ദേശീയ പൗരത്വ പട്ടികയുടെ നിർമ്മിതി

ടി.പി.എം ബഷീർ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വാദവും പ്രതിവാദവും കോടതിയുടെ പരിഗണനയിലാണ്. അതിനാൽ നിയമം ഉണ്ടാക്കിയ വേഗതയിൽ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുടെ അനുബന ........

കവർ സ്റ്റോറി

കേരളചരിത്രത്തിലെ ഇസ് ലാമിക സ്വാധീനം

കേരളചരിത്രത്തിലെ ഇസ് ലാമിക സ്വാധീനം

ഡോ. കെ.കെ.എൻ. കുറുപ്പ്

കേരളത്തിന്റെ സാമൂഹികരാഷ്ട്രീയമേഖലകളിൽ വലിയ സ്വാധീനം ചെലുത്തുവാനും മാറ്റങ്ങൾ വരുത്തുവാനും ഒരു മതമെന്ന നിലയിൽ ഇസ്‌ലാമിനു സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിന്റെ ആവിർഭാവകാലം മുതൽ ചരിത്രത്തിലുടനീളം ഈ സ ........

ആർട്ടിക്കിൾ

പി.എം.ശ്രി: കാവി ചുവക്കുമ്പോൾ

പി.എം.ശ്രി: കാവി ചുവക്കുമ്പോൾ

സുഫിയാൻ അബ്ദുസ്സലാം

പി.എം.ശ്രി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സിപിഎമ്മിന്റെ യു-ടേൺ അത്ഭുതപ്പെടുത്തുക മാത്രമല്ല, കേരളത്തെ ഭീതിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം ആർ.എസ്.എസിന്റെ ഹിന്ദുത്വ താത്പര്യത് ........

ആർട്ടിക്കിൾ

വികേന്ദ്രീകൃത ജനാധിപത്യ ഘടന: സാമൂഹിക വികസനത്തിന്റെ അച്ചുതണ്ട്

വികേന്ദ്രീകൃത ജനാധിപത്യ ഘടന: സാമൂഹിക വികസനത്തിന്റെ അച്ചുതണ്ട്

അഡ്വ പി.എം.എ സലാം

കേരളം വീണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ഭാവി നിർണയിക്കുന്ന ഈ മഹോത്സവം കേവലം ഒരു തെരഞ്ഞെടുപ്പല്ല; മറിച്ച് കേന്ദ്ര - സംസ് ........

ആർട്ടിക്കിൾ

കേരളപ്പിറവിയുടെ ചരിത്രവും  മുസ്‌ലിം  ലീഗ് നിലപാടും

കേരളപ്പിറവിയുടെ ചരിത്രവും മുസ്‌ലിം ലീഗ് നിലപാടും

ടി.പി.എം ബഷീർ

ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭാഷാ അടിസ്ഥാനത്തിൽ പുന:സംഘടിപ്പിക്കണമെന്ന ആവശ്യം സ്വാതന്ത്ര്യത്തിനു ശേഷം ശക്തവും സജീവവുമായി. ഇതിനെ തുടർന്ന് 1951-1952-ലെ പ്രഥമ തെരഞ്ഞെടുപ്പിൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥ ........

ആർട്ടിക്കിൾ

അധികാര വികേന്ദ്രീകരണം:  കുതിപ്പും കിതപ്പും

അധികാര വികേന്ദ്രീകരണം: കുതിപ്പും കിതപ്പും

പി. കെ ഷറഫുദ്ദീൻ

രാജ്യം സ്വതന്ത്രമാകുമ്പോൾ ഗ്രാമ സ്വരാജ് ആശയങ്ങൾ ആവിഷ്കരിച്ച് പ്രാദേശിക ഭരണകൂടങ്ങളുടെ പ്രാധാന്യം വർധിപ്പിക്കണം എന്നതായിരുന്നു മഹാത്മജിയുടെ സ്വപ്നം. സ്വതന്ത്ര ഇന്ത്യയിൽ അതിനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ ........

ആർട്ടിക്കിൾ

ശിരോവസ്ത്രം രക്ഷയോ ശിക്ഷയോ..?

ശിരോവസ്ത്രം രക്ഷയോ ശിക്ഷയോ..?

മിൻഷിന ജിഷാദ് കക്കോടി

ഇന്ത്യയിലെ ജനങ്ങളായ "നാം" എന്ന ഭരണഘടനാ ആമുഖത്തെ ഓർക്കുമ്പോൾ, തട്ടമിട്ട കുട്ടിയെ കണ്ട് അടുത്തുള്ള കുട്ടി ഭയപ്പെടുന്ന ഒരു കേരളത്തിലേക്ക് നാം കടന്നു പോകുന്നുവോ എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്. കേരളം ........

അനുസ്മരണം

നിർമ്മല മനസ്സിനകത്തെ 'ധിക്കാരി'

നിർമ്മല മനസ്സിനകത്തെ 'ധിക്കാരി'

സി.കെ കാസിം

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് മോയിൻകുട്ടി സാഹിബ് ഒരിക്കൽ ഒരു കത്ത് കൈമാറി. അതിലെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: “ദയവുചെയ്ത‌്‌ എനിക്ക് ഇനി മത്സരിക്കാൻ സീറ്റ് നൽകരുത്. എനിക്ക് കുടുംബത്തോ ........

അന്തർദേശീയം

ചോരയും കണ്ണീരും വീണുറഞ്ഞ ഒലീവ് മരങ്ങൾ

ചോരയും കണ്ണീരും വീണുറഞ്ഞ ഒലീവ് മരങ്ങൾ

മുസാഫിർ

2023 ഒക്‌ടോബർ ഏഴിന് ഗാസയിൽ ഇസ്രായേൽ സൈന്യം യുദ്ധത്തിന്റെ തീക്കാറ്റ് സൃഷ്ടിച്ച ശേഷം മൊത്തം മരണസംഖ്യ 70,100 കവിഞ്ഞതായാണ് ഗാസ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. വെടി നിർത്തലിന് ശേഷവും സമാധാനക്ക ........

ആർട്ടിക്കിൾ

ജവഹർലാൽ നെഹ്റു;  ഇന്ത്യയെ കണ്ടെത്തിയ യുഗപ്രഭാവൻ

ജവഹർലാൽ നെഹ്റു; ഇന്ത്യയെ കണ്ടെത്തിയ യുഗപ്രഭാവൻ

യു.കെ.എം. അബ്ദുൽ ഗഫൂർ

(നവംബർ 14 പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനം) നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും പ്രഥമ പ്രധാനമന്ത്രിയും നവഭാരതശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഭാരതീയപൈതൃകത്തിന്റെ ........

വിദ്യാഭ്യാസ തുടർലേഖനം 4

വിദ്യാഭ്യാസം വികസനത്തിന്

വിദ്യാഭ്യാസം വികസനത്തിന്

സി.പി. ചെറിയമുഹമ്മദ്

വിദ്യാഭ്യാസ വികസനത്തിന് വികസന മാതൃകകൾ വിവിധങ്ങളാണ്. പക്ഷേ വികസനോപാദിയായി വിദ്യാഭ്യാസത്തോളം വരുന്ന മറ്റൊരു സംഗതിയും ഉണ്ടാവില്ല. വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി സാക്ഷരതനാ വുന്നു. വായനയിലൂടെ മാനസിക വികസന ........

യാത്ര

യാത്രകളിൽ താളുകൾ മറിയുമ്പോൾ....

യാത്രകളിൽ താളുകൾ മറിയുമ്പോൾ....

മൻസൂർ നൈന - കൊച്ചി

[മട്ടാഞ്ചേരിയിലെ ഇഖ്ബാൽ ലൈബ്രറി, ഹലീമ ബീവിയുടെ 'ഭാരത ചന്ദ്രിക'- യിലൂടൊരു വായന] പ്രശസ്ത ഉർദു-പേർഷ്യൻ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന് അറിയാമായിരുന്നു കൊച്ചിയിലെ മട്ടാഞ്ചേരിയിൽ തന്റെ പേരിൽ ഒരു ........

പുസ്തക പരിചയം

 ഒരു രാത്രി: മൂന്ന് ഗ്രാമങ്ങൾ  . ഷെറീഫ് കാവലാട്

ഒരു രാത്രി: മൂന്ന് ഗ്രാമങ്ങൾ . ഷെറീഫ് കാവലാട്

എമി ഷറഫലി

ഒരു രാത്രി കൊണ്ട് അടയാളങ്ങൾ പോലും ബാക്കിയാക്കാതെ മരണം കടന്ന് വന്ന ഉരുൾ വഴിയുടെ കഥ വരും തലമുറയുടെ വായനാ ഹൃദയത്തിൽ വരയ്ക്കാൻ ശ്രമിച്ചിരിക്കുകയാണ് 'ഒരു രാത്രി - മൂന്ന് ഗ്രാമങ്ങളി'ലൂടെ... ഒരു വർഷത്ത ........

കായികം

ഫുട്ബോളിന്റെ സൗന്ദര്യമാവുന്ന കുഞ്ഞൻ ദ്വീപ് രാഷ്ട്രം

ഫുട്ബോളിന്റെ സൗന്ദര്യമാവുന്ന കുഞ്ഞൻ ദ്വീപ് രാഷ്ട്രം

മിർഷ മഞ്ഞപ്പറ്റ

ഫുട്ബോൾ അത് അതിരുകൾ ഇല്ലാത്തവിധം മനുഷ്യ മനസ്സുകളിൽ എന്നും അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരേ ഒരു വികാരമാണ് രാജ്യങ്ങൾ തമ്മിലുള്ള വേലിക്കെട്ടിനപ്പുറത്ത് അത് മനുഷ്യരെ ഒന്നിപ്പിക്കുന്നു. ലോകഫുട്ബോൾ വേദി ........

കവിത

രാജ്യമേറെ  മാറിയിരിക്കുന്നു

രാജ്യമേറെ മാറിയിരിക്കുന്നു

കമർ സമാൻ തിരുവത്ര

ഗാന്ധിജിയില്ല, അംബേദ്‌കറില്ല സുഭാഷ് ചന്ദ്രബോസില്ല, ഭഗത് സിങ്ങില്ല, ആസാദില്ല, എല്ലാവരുമുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നുതാനും ഓർമകളിലും, പാഠപുസ്തകങ്ങളിലും ഇന്നെല്ലാം കുഴിച്ചിടപ്പെടുന്നു. രാജ്യമേറെ ........